Friday 24 January 2020

ഡിസംബര്‍ 18 ലോക അറബിക് ഭാഷ ദിനം

                                         ഡിസംബര്‍ 18 ലോക അറബിക് ഭാഷ ദിനം 
തെരുവത്ത് :ഡിസംബര്‍ 18 ലോക അറബിക് ഭാഷ ദിനം സമുചിതമായി ആഘോഷിച്ചു .....പതിപ്പ് നിര്‍മ്മാണം ,വീഡിയോ പ്രദര്‍ശനം ,കാര്‍ഡ് നിര്‍മാണം  എന്നിവ നടത്തി ............

ബോധവല്‍ക്കരണ ക്ലാസ്സ്‌

                                                        ബോധവല്‍ക്കരണ ക്ലാസ്സ്‌ 
തെരുവത്ത് :അനുദിനം വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ ക്കുറിച്ച് കുട്ടികള്‍ക്ക് നല്ല പഠന ക്ലാസ്സ്‌ സംഘടിപ്പിച്ചു ...പാളിയെട്ടീവ് കെയര്‍ യുണിറ്റ് ഭാരവാഹികളായ ശ്രീ .അജി ,ശ്രീ .ഷാജി മാസ്റ്റര്‍ ,ശ്രീ .ലക്ഷ്മണന്‍ എന്നിവര്‍ ക്ലാസ്സിനു നേതൃത്വം നല്‍കി ..........കുട്ടികള്‍ക്ക് യുനിറ്റു വക തുണി സഞ്ചി വിതരണവും നടന്നു .....
 

പരിസ്ഥിതി ക്ലബ്ബ്

                                                                  പരിസ്ഥിതി ക്ലബ്ബ് 
തെരുവത്ത് :പരിസ്ഥിതി ക്ലബ്ബ്  പരിസ്ഥിതിയെ  അറിയാന്‍ എന്ന സന്ദേശവുമായി സ്കൂളിന് അടുത്തുള്ള പുഴ സന്ദര്‍ശിക്കുവാന്‍ പോയി ..വയലും പുഴയും സന്ദര്‍ശിച്ചു ആസ്വദിച്ചു കുട്ടികള്‍ അല്‍പ സമയംവിനിയോഗിച്ചു ..................


ഹിന്ദി ദിനാചരണം

                                                   ഹിന്ദി ദിനാചരണം
തെരുവത്ത്:ഹിന്ദിദിനത്തോടനുബന്ധിച്ചു ഹിന്ദി അസ്സംബ്ലി ,ഭാഷയുടെ പ്രാധാന്യം വ്യക്തമാകുന്ന വിവിധ പരിപാടികള്‍ ,സുഗമ ഹിന്ദി പരീക്ഷയിലെ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ,സമ്മാനദാനം എന്നിവ നടന്നു ......

പ്രേംചന്ദ് ദിനം

                                                                 പ്രേംചന്ദ് ദിനം 
തെരുവത്ത് :സ്കൂള്‍ അസ്സംബ്ലിയില്‍ പ്രസിദ്ധ സാഹിത്യകാരന്‍ മുന്‍ഷി പ്രേംചന്ദി നെ പരിചയപ്പെടുത്തി....ചാര്‍ട്ട് പ്രദര്‍ശനം ,ക്വിസ്സ്  മത്സരം എന്നിവ നടന്നു .......................

സംസ്കൃത ദിനാചരണം

                                                            സംസ്കൃത ദിനാചരണം
തെരുവത്ത് :സംസ്കൃത ദിനാചരണം ,അസ്സംബ്ലി ,പ്രതിജ്ഞ ,സുഭാഷിതം കുട്ടികള്‍അവതരിപ്പിച്ചു ...................

സ്വതന്ത്ര ദിനാഘോഷം

                                               സ്വതന്ത്ര ദിനാഘോഷം 
 തെരുവത്ത്:ഈ വര്‍ഷത്തെ  സ്വതന്ത്ര ദിനാഘോഷം പ്രളയം കാരണമായി വിപുലമായ രീതിയില്‍ ആഘോഷിച്ചില്ല ..............

 

ഡിസംബര്‍ 18 ലോക അറബിക് ഭാഷ ദിനം

                                         ഡിസംബര്‍ 18 ലോക അറബിക് ഭാഷ ദിനം  തെരുവത്ത് :ഡിസംബര്‍ 18 ലോക അറബിക് ഭാഷ ദിനം സമുചിതമായി ആഘോഷിച്ചു ...